Prithviraj’s Heroine in Glamorous Look പ്രിത്വിരാജിന്റെ ഈ നായികയെ മനസ്സിലായോ? ഗ്ലാമറസ് ലുക്കിൽ നടി വേദിക

തമിഴ് നടൻ അർജുൻ നായകനായ മദ്രാസി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക്. മലയാളികൾക്കും ഏറെ പ്രിയങ്കരിയായിട്ടുള്ള ഒരു നടിയാണ് വേദിക എന്നതിൽ സംശയമില്ല. ശൃംഗാരവേലൻ ആയിരുന്നു വേദികയുടെ ആദ്യ മലയാള സിനിമ.

പൃഥ്വിരാജിന്റെ നായികയായി വേദിക അഭിനയിച്ച സിനിമ ജയിംസ് ആൻഡ് ആലിസ്. ദിലീപിന്റെ ശൃംഗാരവേലൻ കൂടാതെ വെൽക്കം ടു സെൻട്രൽ ജയിൽ, കുഞ്ചാക്കോ ബോബന്റെ കൂടെ കസിൻസ് തുടങ്ങിയ സിനിമകളിൽ വേദിക അഭിനയിച്ചിട്ടുണ്ട്. 

Leave a Comment