Malavika Mohanan’s Hot Stills In Saree സാരിയിൽ മാളവിക മോഹനന്റെ ഹോട്ട് സ്റ്റിൽസ്

ചെന്നൈ എയർപോർട്ടിൽ ഇളം പച്ച സാരി ധരിച്ച മാളവിക മോഹനൻ ഗ്ലാമർ സ്റ്റിൽസാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്

ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ നടിയാണ് മാളവിക മോഹനൻ. ബോളിവുഡിൽ ഛായാഗ്രാഹകനായ മലയാളിയായ കെയു മോഹനന്റെ മകൾ കൂടിയായ മാളവികയുടെ സിനിമ പ്രവേശനത്തിന്റെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല.

Malavika Mohanan's Hot Stills In Saree സാരിയിൽ മാളവിക മോഹനന്റെ ഹോട്ട് സ്റ്റിൽസ്

അത് കഴിഞ്ഞ് മലയാളത്തിലും ഹിന്ദിയിലും കന്നഡയിലും ഓരോ സിനിമ വീതം ചെയ്ത ശേഷം മാളവിക മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിലൂടെ മലയാളത്തിൽ ശ്രദ്ധപിടിച്ചുപറ്റി.

Malavika Mohanan's Hot Stills In Saree സാരിയിൽ മാളവിക മോഹനന്റെ ഹോട്ട് സ്റ്റിൽസ്
Malavika Mohanan's Hot Stills In Saree സാരിയിൽ മാളവിക മോഹനന്റെ ഹോട്ട് സ്റ്റിൽസ്

അതിന് ശേഷം തമിഴിൽ പേട്ട, മാസ്റ്റർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. മാസ്റ്ററിൽ വിജയിയുടെ നായികയായി അഭിനയിച്ചു. ഈ വർഷമിറങ്ങിയ ക്രിസ്റ്റി എന്ന മലയാള ചിത്രത്തിലാണ് മാളവിക അവസാനമായി അഭിനയിച്ചത്.

Malavika Mohanan's Hot Stills In Saree സാരിയിൽ മാളവിക മോഹനന്റെ ഹോട്ട് സ്റ്റിൽസ്
Malavika Mohanan's Hot Stills In Saree സാരിയിൽ മാളവിക മോഹനന്റെ ഹോട്ട് സ്റ്റിൽസ്

വിക്രമിന്റെ തങ്കലാനാണ് മാളവികയുടെ അടുത്ത ചിത്രം. സമൂഹ മാധ്യമങ്ങളിൽ മാളവികയ്ക്ക് ധാരാളം ആരാധകരുള്ള ഒരാളാണ്. അതിന് പ്രധാനകാരണം മാളവിക ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട് എന്നതാണ്.

Leave a Comment