Anikha Surendran’s hot photoshoot മമ്മൂക്കയുടെ മകളായി അഭിനയിച്ച കുട്ടിയല്ലേ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ നടി അനിഖ സുരേന്ദ്രൻ

കഥ തുടരുന്നു എന്ന സത്യൻ അന്തിക്കാട് സിനിമയിൽ മംത മോഹൻദാസിന്റെ മകളുടെ കഥാപാത്രമായി അഭിനയിച്ച് ബാലതാരമായി അരങ്ങേറി പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് അനിഖ സുരേന്ദ്രൻ.

മമ്മൂട്ടിയുടെ മകളായി ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷത്തോളം ബാലതാരമായി അഭിനയിച്ച അനിഖ ഈ വർഷം നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. പതിനെട്ട് വയസ്സ് മാത്രമാണ് പ്രായം.

മലയാളത്തിലാണ് അനിഖ ബാലതാരമായി നിരവധി വേഷങ്ങൾ ചെയ്തതെങ്കിലും നായികയായി അരങ്ങേറിയ തെലുങ്കിൽ ആയിരുന്നു. അതും ഒരു മലയാള സിനിമയുടെ റീമേക്ക് ചിത്രത്തിലാണ് അനിഖ നായികയായി തുടങ്ങിയത്. ബുട്ട ബൊമ്മയായിരുന്നു അനിഖയുടെ ആദ്യ നായികാ ചിത്രം. മലയാളത്തിലും നായികയായി അനിഖ അഭിനയിച്ചു കഴിഞ്ഞു. ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലായിരുന്നു അത്.

അതെ സമയം ലവ് ഫുള്ളി യുവേഴ്സ് വേദയാണ് അനിഖയുടെ അവസാനം ഇറങ്ങിയ ചിത്രം. സോഷ്യൽ മീഡിയയിൽ അനിഖ ഇപ്പോൾ ഒരു തരംഗമാണ്. അനിഖയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടിയിരിക്കുന്നത്. വെള്ള നിറത്തിലെ ഒരു ഗൗണിലാണ് അനിഖ ഹോട്ട് ലുക്കിൽ തിളങ്ങിയത്.

Leave a Comment