Malaikottai Valiban Actors Salary മലൈക്കോട്ടൈ വാലിബൻ അഭിനേതാക്കളുടെ പ്രതിഫലം

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണവുമായി മുന്നേറുന്ന മലൈക്കോട്ടൈ വാലിബനിൽ അഭിനയിച്ചവരുടെ പ്രതിഫലം ഇങ്ങനെ.

HARI PRASHANTH VARMA

ഹരി പ്രശാന്ത് വർമ്മ ചിത്രത്തിനായി വാങ്ങിയത് 25 ലക്ഷം രൂപ

Katha Nandi

കഥാനന്ദി ചിത്രത്തിനായി വാങ്ങിയത് 20 ലക്ഷം രൂപ

Danish Sait

ഡാനിഷ് സൈട് ചിത്രത്തിനായി വാങ്ങിയത് 25 ലക്ഷം രൂപ

Manikanda Rajan

മണികണ്ഠ രാജൻ ചിത്രത്തിനായി വാങ്ങിയത് 25 ലക്ഷം രൂപ

Rajeev Menon

രാജീവ് പിള്ള ചിത്രത്തിനായി വാങ്ങിയത് 25 ലക്ഷം രൂപ

Suchithra Nair

സുചിത്ര നായർ ചിത്രത്തിനായി വാങ്ങിയത് 20 ലക്ഷം രൂപ

Sonali Kulkarni

സോണാലി ചിത്രത്തിനായി വാങ്ങിയത് 40 ലക്ഷം രൂപ

Mohanlal

മോഹൻലാൽ ചിത്രത്തിനായി വാങ്ങിയത് 20 കോടി രൂപ

Leave a Comment