മകനും ഭാര്യക്കുമൊപ്പം കുഞ്ചാക്കോ ബോബന്റെ ക്രിസ്മസ് ആഘോഷം

നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ കരിയറിന്റെ മികച്ച സമയങ്ങളിലൂടെയാണ് കടന്നു പോകുന്നത്. 25 വർഷത്തിൽ അധികമായി മലയാള സിനിമയിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന ഒരാളാണ് നടൻ കുഞ്ചാക്കോ ബോബൻ.

മകനും ഭാര്യക്കുമൊപ്പം കുഞ്ചാക്കോ ബോബന്റെ ക്രിസ്മസ് ആഘോഷം

അനിയത്തിപ്രാവ് എന്ന സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ട് തുടങ്ങിയ താരം പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി മാറുകയായിരുന്നു.

കുഞ്ചാക്കോ ബോബന്‍ ഈ ക്രിസ്മസ് കാലം തൻറെ കുടുംബത്തോടൊപ്പം ആഘോഷിച്ചിരിക്കുകയാണ്.

വ്യത്യസ്തമാർന്ന ക്രിസ്മസ് അനുബന്ധ വേഷങ്ങൾ ധരിച്ച്, കേക്കു മുറിച്ചും, കുക്ക് ചെയ്തു തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു, തന്റെ ആരാധകരുടെ ഹൃദയം കീഴടക്കി.

Leave a Comment