Parvati R Krishna in a stylish look സ്റ്റൈലിഷ് ലുക്കിൽ പാർവതി ആർ കൃഷ്ണ

പാർവതി ആർ കൃഷ്ണ അഭിനയത്രി, അവതാരിക, മോഡൽ എന്നിങ്ങനെ മലയാളികൾക്കിടയിൽ തിളങ്ങി നിൽക്കുന്ന താരമാണ്. ടെലിവിഷൻ രംഗത്തും മലയാള ചലച്ചിത്ര രംഗത്തും ഒരുപോലെ സജീവമാവാൻ കഴിയുന്നുണ്ട് താരത്തിന്. നടിയുടെ പുത്തൻ ഫോട്ടോസ് ആണ് ഇപ്പോൾ വൈറലാകുന്നത്.

Parvati R Krishna in a stylish look സ്റ്റൈലിഷ് ലുക്കിൽ പാർവതി ആർ കൃഷ്ണ

സൂപ്പർ ലൂക്കിൽ പാർവതി ആർ കൃഷ്ണ! കലക്കൻ ലുക്കിൽ ഇൻസ്റ്റാഗ്രാമിൽ കയ്യടികൾ നേടി മിനിസ്‌ക്രീൻ സുന്ദരി.

മഴവിൽ മനോരമയിൽ “കിടിലം” എന്ന പ്രോഗ്രാമിന്റെ ആങ്കർ കൂടിയാണ് താരം.

Leave a Comment