ഹോട്ട് ലുക്കിൽ ഞെട്ടിച്ച് കാജൽ അഗർവാൾ

തമിഴ് സിനിമയിലെ ജനപ്രിയ നടിമാരിൽ ഒരാളാണ് കാജൽ അഗർവാൾ.
2004ൽ ക്യൂൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് കാജൽ അഗർവാൾ അഭിനയരംഗത്തേക്ക് എത്തുന്നത്. 2007 ൽ തേജയുടെ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിലാണ് കാജൽ, തെലുങ്ക് സിനിമാ വ്യവസായത്തിൽ അരങ്ങേറ്റം കുറിച്ചത്. 2009-ൽ മഗധീര എന്ന ചിത്രമായിരുന്നു ജനപ്രീതി നേടിയത്.

ഹോട്ട് ലുക്കിൽ ഞെട്ടിച്ച് കാജൽ അഗർവാൾ

ഗോവിന്ദുഡു അന്തരിവാടെലെ, ഡാർലിംഗ്, സിങ്കം, തുപ്പാക്കി, മിസ്റ്റർ പെർഫെക്റ്റ്, മസഗല്ലു എന്നിവ ജനപ്രിയ ചിത്രങ്ങളിൽ ചിലതാണ്. അവസാനം ഇറങ്ങിയ തെലുങ്ക് സിനിമ ബാലയ്യയോടൊപ്പം ആയിരുന്നു. 

ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ പുതിയ ഫോട്ടോസ് ആരാധകർക്കുവേണ്ടി പുറത്തു വിട്ടിരിക്കുന്നത്

Leave a Comment