മോഹൻലാലിൻറെ നായിക, സാരിയിൽ പൊളി ലുക്കിൽ – മിർണ മേനോൻ

പുതുമുഖ താരങ്ങളെ പ്രേക്ഷകർക്ക് സുപരിചിതരായി പോകാറുണ്ടെങ്കിലും പിടിച്ചുനിൽക്കാൻ കഴിയുന്നത് വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ്. മോഹൻലാൽ ചിത്രമായ ബിഗ് ബ്രദറിൽ നായികയായി അഭിനയിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ച താരമാണ് നടി മിർണ മേനോൻ.

മോഹൻലാലിൻറെ നായിക, സാരിയിൽ പൊളി ലുക്കിൽ - മിർണ മേനോൻ

ബിഗ് ബ്രദർ ഇറങ്ങുന്നതിന് മുമ്പ് തന്നെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ മിർണ, തമിഴിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച് അത് പാതിവഴിയിൽ നിർത്തി വച്ചിരുന്നു. സന്താനദേവൻ എന്ന സിനിമയാണ് ഷൂട്ടിംഗ് പാതിവഴിയിൽ എത്തിയപ്പോൾ നിർത്തിയത്. ആദ്യ സിനിമ തന്നെ അങ്ങനെ സംഭവിച്ച് നിൽക്കുമ്പോഴാണ് മിർണ മലയാളത്തിൽ അഭിനയിച്ചത്. 2020-ലാണ് ആ സിനിമ റിലീസ് ചെയ്തത്.

സിനിമയ്ക്ക് മോശം അഭിപ്രായം ആയിരുന്നെങ്കിലും മിർണ എന്ന താരത്തിനെ പ്രേക്ഷകർക്ക് സുപരിചിത്രരാക്കി മാറ്റാൻ അതിന് സാധിച്ചിരുന്നു. ഇപ്പോൾ ബർത്ത്മാർക്ക് എന്ന തമിഴ് സിനിമയിൽ അഭിനയിക്കുകയാണ് താരം. ഇത് കൂടാതെ തെലുങ്കിൽ രണ്ട് സിനിമകളും താരത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. 

മോഹൻലാലിൻറെ നായിക, സാരിയിൽ പൊളി ലുക്കിൽ - മിർണ മേനോൻ

Leave a Comment