Keerthy Suresh Celebrates Pongal കീർത്തി സുരേഷ് ഇല്ലാതെ എന്ത് പൊങ്കൽ, പതിവ് മുടക്കാതെ പൊങ്കൽ ആഘോഷിച്ചു താരം

നടി മേനക സുരേഷിന്റെയും നിർമാതാവായ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് കീർത്തി നായികയായി അരങ്ങേറുന്നത്. അതിൽ ഡബിൾ റോളിലാണ് കീർത്തി അഭിനയിച്ചിരുന്നത്.

Keerthy Suresh Celebrates Pongal കീർത്തി സുരേഷ് ഇല്ലാതെ എന്ത് പൊങ്കൽ, പതിവ് മുടക്കാതെ പൊങ്കാലയിട്ട് താരം

തൊട്ടടുത്ത വർഷം ദിലീപിന്റെ നായികയായി റിംഗ് മാസ്റ്റർ എന്ന സിനിമയിലും കീർത്തി അഭിനയിച്ചിരുന്നു. അതിന് ശേഷം നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ കീർത്തി നായികയായി.

ഇപ്പോൾ താരം കൂട്ടുകാരോടൊപ്പം പൊങ്കൽ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Leave a Comment