മാളവിക മേനോൻറെ ക്രിസ്തുമസ് ഹോട്ട് ഫോട്ടോഷൂട്ട്

ആല്‍ബങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചെറു പ്രായത്തിൽ തന്നെ സിനിമയിൽ അരങ്ങേറിയ താരമാണ് മാളവിക മേനോന്‍.

മാളവിക മേനോൻറെ ക്രിസ്തുമസ് ഹോട്ട് ഫോട്ടോഷൂട്ട്

അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന നർത്തകിയും മോഡലുമാണ്. അഭിനയത്തിൽ തിളങ്ങിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

മാളവിക മേനോൻറെ ക്രിസ്തുമസ് ഹോട്ട് ഫോട്ടോഷൂട്ട്

മലയാളത്തിന് പുറമെ അന്യ ഭാഷയിലും താരം അരങ്ങേറിട്ടുണ്ട് സോഷ്യൽ മീഡിയയിൽ ഫ്ലാറ്റ് ഫോമിൽ സജീവം ആണ് താരം അത്കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും നിമിഷ നേരംകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.ഇപ്പോൾ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുന്നത്.

മാളവിക മേനോൻറെ ക്രിസ്തുമസ് ഹോട്ട് ഫോട്ടോഷൂട്ട്

ക്രിസ്മസ് ദിനത്തിൽ ഇത്തവണ അൽപം ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്. ഹോട്ട് ആൻഡ് ബോൾഡ് ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മാളവിക മേനോൻറെ ക്രിസ്തുമസ് ഹോട്ട് ഫോട്ടോഷൂട്ട്

ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി അത്കൊണ്ട് ഈ ചെറു പ്രായത്തിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു.

മാളവിക മേനോൻറെ ക്രിസ്തുമസ് ഹോട്ട് ഫോട്ടോഷൂട്ട്

Leave a Comment