The GoatLife release date confirmed ആടുജീവിതം റിലീസിനെത്തുന്നു

ബെന്യമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി അതെ പേരിൽ തന്നെ പുറത്തിറങ്ങുന്ന ബ്ലെസ്സി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം, നീണ്ടനീളത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ റിലീസിനെത്തുന്നു 10-04-2024. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയ ഹാൻഡ്ൽസിലൂടെ പുറത്തു വിട്ടിട്ടുള്ളത്

പ്രിത്വിരാജിന് സഹനടിയിൽ നിന്ന് കിട്ടിയ ക്രിസ്മസ് സമ്മാനം

2018-ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമ തീർന്നത് 2022 ജൂലൈ മാസത്തിലാണ്.

ഒറ്റ നോട്ടത്തിൽ ഇത് പൃഥ്വിരാജ് തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണ്. എത്രത്തോളം സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് കഷ്ടപ്പെട്ടിട്ടുണ്ടെന്നും ചിത്രം സാക്ഷ്യം വഹിക്കും. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ മലയാളികൾ താരത്തിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഇതിന് പൃഥ്വിരാജിന് നാഷണൽ അവാർഡ് ഉറപ്പാണെന്നാണ് എല്ലാവരുടെയും കണ്ടെത്തൽ. അങ്ങനെ തന്നെ സംഭവിക്കട്ടെ.

സലാർ അഭിനേതാക്കളുടെ ശമ്പളം ഇങ്ങനെ

Leave a Comment