സലാർ അഭിനേതാക്കളുടെ ശമ്പളം ഇങ്ങനെ

ബാഹുബലിയുടെ വമ്പൻ വിജയത്തിന് ശേഷം പ്രഭാസിന്റെ രാധേ ശയാം, സാഹോ, അടി പുരുഷ് എന്നീ ചിത്രങ്ങൾ വലിയ പരാജയമായിരുന്നു.

400 കോടി മുടൽമുടക്കിൽ തയ്യാറായതാണ് സലാർ.

സലാറിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നായകനടനായ പ്രഭാസ് തന്നെയാണ്. ബാഹുബലി നൽകിയ പേര് ഇനിയും പ്രഭാസിനെ വിട്ടുപോയിട്ടില്ല. പിന്നാലെ വന്ന ചിത്രങ്ങൾ എല്ലാം തന്നെ അത്രകണ്ട് വിജയമായില്ലെങ്കിലും. പ്രഭാസിന്റെ സ്റ്റാർ വാല് തെല്ലും കുറഞ്ഞിട്ടില്ല.

പ്രഭാസ് സലാറിൽ അഭിനയിക്കുന്നതിനായി 100 കോടി രൂപയാണ് ശമ്പളം, ഇതിനു പുറമേ 10 ശതമാനം ലാഭവിഹിതവും സ്വന്തമാക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു.

സലാറിന്റെ ഡയറക്ടർ പ്രശാന്ത് നീലിന്റെ ശമ്പളം 50 കോടി രൂപയാണ്

പൃഥ്വിരാജ് സലാറിൽ അഭിനയിക്കുന്നതിനായി ആവശ്യപ്പെട്ടത് 4 കോടി രൂപയാണ്. ഇതേ തുക തന്നെയാണ് ജഗപതി ബാബുവിനും ലഭിക്കുക.

എന്നാൽ ഈ ചിത്രത്തിൽ നായികയായി അഭിനയിച്ച ശ്രുതി ഹാസന്റെ ശമ്പളം 8 കോടി രൂപയാണ്

Leave a Comment