Jayasuriya celebrates his wedding anniversary ഞങ്ങൾക്ക് 20ന്റെ ആശംസകൾ! വിവാഹ വാർഷികം ആഘോഷിച്ച് ജയസൂര്യ

മലയാള സിനിമയിൽ ജയസൂര്യ സജീവമായി തുടങ്ങിയ സമയത്ത് തന്നെയായിരുന്നു വിവാഹവും. കാമുകി ആയിരുന്ന സരിതയുമായിട്ടാണ് ജയസൂര്യ വിവാഹിതനായത്. 2004-ലായിരുന്നു ജയസൂര്യയുടെ വിവാഹം നടക്കുന്നത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. ദേജാവു എന്ന പേരിൽ ഒരു ഫാഷൻ ബൗട്ടിക് ജയസൂര്യ നടത്തുന്നുണ്ട്.

Jayasuriya celebrates his wedding anniversary ഞങ്ങൾക്ക് 20ന്റെ ആശംസകൾ! വിവാഹ വാർഷികം ആഘോഷിച്ച് ജയസൂര്യ
Jayasuriya celebrates his wedding anniversary ഞങ്ങൾക്ക് 20ന്റെ ആശംസകൾ! വിവാഹ വാർഷികം ആഘോഷിച്ച് ജയസൂര്യ

ഏറെ വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ജയസൂര്യയും സരിതയും തമ്മിൽ വിവാഹിതരായത്. ഇപ്പോഴിതാ വിവാഹിതരായിട്ട് ഇരുപത് വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടൻ ജയസൂര്യ. “നിന്നോടൊപ്പമുള്ള 7305 മനോഹരമായ ദിനങ്ങൾ! ഞങ്ങൾക്ക് 20ന്റെ ആശംസകൾ..”, ഇതായിരുന്നു ജയസൂര്യ ചിത്രങ്ങൾക്ക് ഒപ്പം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ടായിരുന്നത്.

Jayasuriya celebrates his wedding anniversary ഞങ്ങൾക്ക് 20ന്റെ ആശംസകൾ! വിവാഹ വാർഷികം ആഘോഷിച്ച് ജയസൂര്യ

Leave a Comment