എന്റെ ബക്കറ്റ് ലിസ്റ്റിൽ ഒന്ന് നിറവേറ്റി: കൃഷ്ണ പ്രഭ ലക്ഷദീപിൽ

കോമഡി റോളുകൾ ചെയ്ത പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ അഭിനയത്രിയാണ് കൃഷ്ണ പ്രഭ. 2008 മുതൽ സിനിമയിൽ സജീവമായി അഭിനയിക്കുന്ന ഒരാളുകൂടിയാണ് കൃഷ്ണപ്രഭ. മോഹൻലാൽ നായകനായ മാടമ്പിയിലാണ് കൃഷ്ണപ്രഭ ആദ്യമായി അഭിനയിക്കുന്നത്. അതിലെ “ഭവാനി” എന്ന കഥാപാത്രം അത്രപെട്ടെന്ന് പ്രേക്ഷകർ മറക്കാൻ സാധ്യതയില്ല.

അഭിനയത്തിനും നൃത്തത്തിനും പുറമേ പാട്ടിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്. ഓൺലൈൻ രംഗത്ത് ഒരു സകലകലവല്ലഭയാണ് താരം. സ്ഥിരമായി കോമഡി റോളുകൾ ചെയ്ത വന്നിരുന്ന കൃഷ്ണയെ സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സീരിയസ് റോളുകളിലും പ്രേക്ഷകർ കാണാൻ തുടങ്ങി. മോഹൻലാലിൻറെ നേരാണ് കൃഷ്ണപ്രഭയുടെ അവസാന റിലീസ് ചിത്രം.

ഇത്തവണ താരം ലക്ഷദ്വീപിൽ നിന്നുമുള്ള ഫോട്ടോസ് ആണ് പ്രേക്ഷകർക്കായി തൻറെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

എന്റെ ബക്കറ്റ് ലിസ്റ്റിൽ ഒന്ന് നിറവേറ്റി: കൃഷ്ണ പ്രഭ ലക്ഷദീപിൽ
എന്റെ ബക്കറ്റ് ലിസ്റ്റിൽ ഒന്ന് നിറവേറ്റി: കൃഷ്ണ പ്രഭ ലക്ഷദീപിൽ

Leave a Comment