അങ്ങനെ ഗോവിന്ദ് പത്മസൂര്യയും വിവാഹിതനായി

നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ പദ്മസൂര്യയും നടി ഗോപിക അനിലും തമ്മിൽ വിവാഹിതരായി. തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. രാവിലെ ഏഴരയോടെ ആയിരുന്നു വിവാഹം നടന്നത്.

ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ ഗോവിന്ദിന്റേയും ഗോപികയുടെയും വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തിട്ടുണ്ടായിരുന്നത്.

Leave a Comment