മമ്മൂക്കയുടെ ബസൂക്കയിലെ നായിക? സാരിയിൽ പൊളി ലുക്കിൽ ഐശ്വര്യ മേനോൻ

ഫഹദ് ഫാസിലിന്റെ നായികയായി മൺസൂൺ മാങ്കോസ് എന്ന ചിത്രത്തിലായിരുന്നു, ഐശ്വര്യയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം. 2016-ന് ശേഷം തമിഴ് തെലുഗ് കന്നട ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഐശ്വര്യ മേനോൻ.

കേരളത്തിലെ ചേന്ദമംഗലം സ്വദേശിയായ ഐശ്വര്യ മേനോന്റെ കുടുംബം. തമിഴ്‌നാട്ടിലെ ഈറോഡിലാണ് ജനിച്ചതും വളർന്നതും. ഈറോഡിലായിരുന്നു അവളുടെ സ്കൂൾ വിദ്യാഭ്യാസം. ഈറോഡിലെ വെള്ളാളർ മെട്രിക്കുലേഷൻ സ്‌കൂളിലായിരുന്നു ഹയർസെക്കൻഡറി വിദ്യാഭ്യാസം. SRM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് പൂർത്തിയാക്കി.

തെലുഗു സിനിമയായ സ്പൈയിലെ കഥാപാത്രത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ബസൂക്കയിലെ തന്റെ വേഷത്തെക്കുറിച്ച് കുറച്ച് ഐശ്വര്യ പറയുന്നതിങ്ങനെ, “സിനിമയിൽ എനിക്ക് ഒരു പ്രധാന വേഷമുണ്ട്. മാത്രമല്ല, എനിക്ക് വ്യത്യസ്ത ഷേഡുകളുള്ള ഒരു കഥാപാത്രമാണ്, ബസൂക്ക ഒരു മികച്ച ആക്ഷൻ ചിത്രമാണ്.

മമ്മൂക്കയുടെ ബസുക്കയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം

Leave a Comment