Shahrukh Khan in DHOOM 4 ഷാരൂഖാന്റെ പ്രവേശനം സ്ഥിരീകരിച്ചോ?

ബോളിവുഡ് കിംഗ് ഷാറൂഖാന്റെ ഡങ്കി എന്ന ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുകയാണ്. ഷാഹ്‌റൂഖിന്റെ പത്താൻ, ജവാൻ തുടങ്ങിയ ചിത്രങ്ങൾ 2023ല്‍ വമ്പൻ കലക്ഷൻ നേടിയിരുന്നു.

ഇപ്പോൾ ഡങ്കിയും ബോക്സ് ഓഫീസ് മികച്ച കളക്ഷൻ നേടുകയാണ്. ഒരുവശത്ത് ഈ ചിത്രം ബോക്സ് ഓഫീസിൽ തരംഗം ആകുമ്പോൾ മറുവശത്ത് വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് ആരാധകർക്കിടയിൽ ആകാംക്ഷയുണ്ട്.

2023 വർഷം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഷാരൂഖാന്റെ പത്താൻ എന്ന ചിത്രം 2023 ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനുകൾ നേടി, ഈ വർഷത്തെ മികച്ച തുടക്കമാണ് നേടിയത്. അതിനുശേഷം അദ്ദേഹത്തിൻറെ ജവാൻ എന്ന ചിത്രവും പുറത്തിറങ്ങി. ഈ ചിത്രവും ആയിരം കോടിയിലധികം കളക്ഷൻ നേടി.

മൂന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഷാറൂഖ് അടുത്ത ചിത്രങ്ങളെ കുറിച്ച് പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയാണ്. ഷാറൂഖാൻ തന്റെ അടുത്ത ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.

Leave a Comment