Dulquer’s web series to release in new year ദുൽഖറിന്റെ പുതിയ വെബ് സീരീസ് പുതുവർഷത്തിൽ റിലീസ് ചെയ്യുന്നു

ഗൺസ് ആൻഡ് ഗുലാബ്സ് സീസൺ 2 റിലീസ് തിയതി. ഞങ്ങളുടെ മറ്റൊരു മികച്ച ലേഖനത്തിലേക്ക് സ്വാഗതം. ഇന്നത്തെ ലേഖനത്തിൽ നമ്മൾ ദുൽഖർ സൽമാൻറെ ഗൺസ് ആൻഡ് ഗുലാബ് സീസൺ 2 വെബ് സീരീസിന്റെ കുറിച്ചാണ് സംസാരിക്കുന്നത്. ഫാമിലി മാൻ അർജുൻ ആയിട്ടാണ് ദുൽഖർ സൽമാൻ ഈ വെബ് സീരീസിൽ അഭിനയിക്കുന്നത് ഈ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് വളരെ കഴിവുള്ള സംവിധായകജോഡികളായ രാജ് & ഡി കെ ആണ്.

ഫിലിം ടെലിവിഷൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും പരിശീലനം നേടിയ രാജകുമാർ രാവു ആണ് ഈ പരമ്പരയിലെ പ്രധാന വേഷത്തിൽ എത്തുന്നത്. പ്രശസ്ത തെന്നിന്ത്യൻ താരം ദുൽഖർ സൽമാനും ഇതിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

പാന ടിപ്പുവായി രാജ്കുമാർ റാവു തിരിച്ചെത്തുന്നു, ചാർ കട്ട് ആത്മാറായി ഗുൽഷൻ ദേവയാഷ്, അർജുൻ വർമ്മയായി ദുൽഖർ. റിലീസ് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2024ൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാജ് & ഡി കെ ഈ വിവരം പങ്കുവെച്ചിരിക്കുന്നത് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെയാണ്

Leave a Comment