Who threw chappal at Vijay ദളപതി വിജയിക്ക് നേരെ ചെരുപ്പെറിഞ്ഞതാര്?

ക്യാപ്റ്റൻ വിജയകാന്തിന്റെ വിയോഗ വാർത്ത ആരാധകരെയും അനുയായികളെയും സെലിബ്രിറ്റികളെയും ഒരുപോലെ വിഷമത്തിലാക്കി. മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ, വിജയ് ആന്റണി, സൂര്യ തുടങ്ങി നിരവധി പ്രമുഖർ അന്തരിച്ച നടന്റെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി.

ഡിസംബർ 28 ന് ദളപതി അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ ക്യാപ്റ്റൻ വിജയകാന്തിന് അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു. തന്റെ രണ്ടാമത്തെ ചിത്രമായ സിന്ദൂരപാണ്ടിയിൽ വിജയ് വിജയകാന്തിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. ആദരാഞ്ജലികൾ അർപ്പിച്ച് പോകുന്നതിനിടെ വിജയ്ക്ക് നേരെ ചെരുപ്പറിഞ്ഞത്. സംയമനം പാലിച്ച താരം സംഭവത്തോട് പ്രതികരിക്കാതെ ഇറങ്ങിപ്പോയി. സംഭവം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

Leave a Comment