നിവിൻ പോളിയുടെ നായിക, ഹോട്ട് ലുക്കിൽ ഞെട്ടിച്ച് – അനു ഇമ്മാനുവൽ

നിവിൻ പോളിയുടെ നായികയായി ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ അനു അഭിനയിച്ചിരുന്നു. നായികാ ആയിരുന്നെങ്കിൽ കൂടിയും വളരെ കുറച്ച് സീനുകൾ മാത്രമേ ഉണ്ടായിരുന്നോള്ളു. അത് കഴിഞ്ഞ് ദുൽഖർ ചിത്രത്തിൽ നായികയായെങ്കിലും ഷൂട്ടിംഗ് തുടങ്ങിയ ശേഷം അനു അതിൽ നിന്ന് പിന്മാറി. പിന്നീട് അനുവിനെ മലയാളികൾ കാണുന്നത് അങ്ങ് തെലുങ്ക് സിനിമ ലോകത്താണ്.

നിവിൻ പോളിയുടെ നായിക, ഹോട്ട് ലുക്കിൽ ഞെട്ടിച്ച് -  അനു ഇമ്മാനുവൽ

മലയാള സിനിമ വേണ്ടെന്ന് വച്ച് തെലുങ്കിലേക്ക് പോയ അനു അവിടെ ശരിക്കും തിളങ്ങി. നാനിയുടെ നായികയായി മജ്നു എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു അനുവിന്റെ തുടക്കം. ആദ്യ സിനിമ തന്നെ അവിടെ ഹിറ്റായതോടെ അനു കൂടുതൽ അവസരങ്ങൾ ലഭിച്ചു.

Leave a Comment