Prithviraj turns villain in Akshay Kumar and Tiger’s Movie അക്ഷയ്കുമാറിന്റെയും ടൈഗറിന്‍റെയും ബഡേ മിയാൻ ചോട്ടെ മിയായിൽ പൃഥ്വിരാജ് വില്ലനാകുന്നു

അക്ഷയ്കുമാറിന്റെയും ടൈഗറിന്‍റെയും ബഡേ മിയാൻ ചോട്ടെ മിയായിൽ പൃഥ്വിരാജ് വില്ലനാകുന്നു

ബോളിവുഡിലെ പ്രശസ്ത സംവിധായകൻ അലി അബ്ബാസഫർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബഡേ മിയാൻ ചോട്ടെ മിയാ. ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനാണ് അക്ഷയ്കുമാറിന്റെയും ടൈഗറിന്റെയും വില്ലനായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഈ ചിത്രത്തിൻറെ അവസാന ഷെഡ്യൂൾ 2024 ജനുവരിയോട് കൂടി ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഋതിക് റോഷന്റെ പുതിയ ചിത്രമായ ഫൈറ്ററിനൊപ്പം ചിത്രത്തിൻറെ ആക്ഷൻ പാക്ക് ടീസറും പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

Prithviraj turns villain in Akshay Kumar and Tiger's Movie അക്ഷയ്കുമാറിന്റെയും ടൈഗറിന്‍റെയും ബഡേ മിയാൻ ചോട്ടെ മിയായിൽ പൃഥ്വിരാജ് വില്ലനാകുന്നു

അതേസമയം നിർമാതാക്കൾ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി പൃഥ്വിരാജിന്റെ കൈകൾ മാത്രം പ്രദർശിപ്പിക്കും അദ്ദേഹത്തിൻറെ കഥാപാത്രം ഒരു സയൻസ് ഫിക്ഷൻ റോൾ ആണെന്ന് സൂചിപ്പിക്കുന്നു.

Leave a Comment