kajal aggarwal

മികച്ച 10 സാരി ലുക്കുകൾ

തെന്നിന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ജനപ്രിയമായ മുഖങ്ങളിലൊന്നാണ് കാജൽ അഗർവാൾ

ക്യുൻ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് വരുന്നത്

2007-ൽ പുറത്തിറങ്ങിയ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിലൂടെയാണ് കാജൽ തെലുങ്ക് സിനിമയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്

2009-ൽ മഗധീര എന്ന ചിത്രമായിരുന്നു ജനപ്രീതി നേടിയത്

ഗോവിന്ദുഡു അന്തരിവാടെലെ, ഡാർലിംഗ്, സിങ്കം, തുപ്പാക്കി, മിസ്റ്റർ പെർഫെക്റ്റ്, മസഗല്ലു എന്നിവ ജനപ്രിയ ചിത്രങ്ങളിൽ ചിലതാണ്

കാജൽ അഗർവാൾ മഹാരാഷ്ട്രയിലെ ബോംബായിലാണ് ജനിച്ചത്

കോളേജ് പഠനകാലത്ത് തന്നെ മോഡലിംഗ് ചെയ്യുമായിരുന്നു

അവസാനം ഇറങ്ങിയ തെലുങ്ക് സിനിമ ബാലയ്യയോടൊപ്പം ആയിരുന്നു

ഗൗതം കിച്ച്‌ലുവിനെ വിവാഹം കഴിച്ചു.