anu emmanuel

മികച്ച 10 സാരി ലുക്കുകൾ

സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെ മകളുടെ റോളിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക്

ബാലതാരമായി അഭിനയിച്ച അനു, അഞ്ച് വർഷങ്ങൾക്ക് ശേഷം നിവിൻ പൊളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലൂടെ തിരിച്ചുവന്നു

ആ സിനിമ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായതോടെ അനുവിന് കൂടുതൽ അവസരങ്ങൾ വന്നു

പിന്നീട് ദുൽഖർ ചിത്രമായ സി.ഐ.എയിൽ അഭിനയിച്ചെങ്കിലും

ഷൂട്ടിങ്ങിന്റെ പാതിയിൽ അതിൽ നിന്ന് പിന്മാറി അനു തെലുങ്കിലേക്ക് പോയി

മലയാള സിനിമ വേണ്ടെന്ന് വച്ച് തെലുങ്കിലേക്ക് പോയ അനു അവിടെ ശരിക്കും തിളങ്ങി

നാനിയുടെ നായികയായി മജ്നു എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു അനുവിന്റെ തുടക്കം

ആദ്യ സിനിമ തന്നെ അവിടെ ഹിറ്റായതോടെ കൂടുതൽ അവസരങ്ങൾ ലഭിച്ചു

മലയാളത്തിൽ പിന്നീട് അനു ഇമ്മാനുവേൽ അഭിനയിച്ചിട്ടില്ല