ishwarya menon

മികച്ച 10 സാരി ലുക്കുകൾ

ഐശ്വര്യ മേനോൻ ഒരു  മോഡലും നടിയുമാണ്

തെലുങ്ക്, തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

കാതലിൽ സോദപ്പുവധു എപ്പടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് വന്നത്

സ്പൈ എന്ന തെലുങ്കു ചിത്രത്തിലൂടെ ജനപ്രീതി നേടി

മലയാളത്തിലെ അരങ്ങേറ്റം ഫഹദ് ഫാസിൽ ചിത്രമായ മംഗോ മൺസൂണിലൂടെയായിരുന്നു

ഇപ്പോൾ തമിഴ് തെലുഗ് സിനിമകളിൽ സജ്ജീവമായിരിക്കുകയാണ് താരം

തമിഴ്നാട്ടിൽ  ജനിച്ചു വളർന്ന മലയാളിയാണ് താരം 

തമിഴ്റോക്കർസ് എന്ന വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്

Bazooka പുതിയ സിനിമ