mahima nambiar

മികച്ച 10 സാരി ലുക്കുകൾ

ദിലീപ് നായകനായ കാര്യസ്ഥൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക്

കാര്യസ്ഥനിൽ ദിലീപിന്റെ അനിയത്തിയുടെ റോളിലാണ് മഹിമ അഭിനയിച്ചത്

അതിന് ശേഷം തമിഴിലേക്ക് പോയ മഹിമ നായികയായി

കുറച്ച് സിനിമകളിൽ അഭിനയിക്കുകയും തിളങ്ങുകയും ചെയ്തിരുന്നു

എന്നമോ നടക്കുത് എന്ന തമിഴ് സിനിമയിലാണ് മഹിമ ആദ്യമായി നായികയായി അഭിനയിച്ചത്.

അരുൺ വിജയ്ക്ക് ഒപ്പമുള്ള ‘കുറ്റട്രം 23’ അവിടെ ഗംഭീര ഹിറ്റായി 

മാസ്റ്റർപീസ്, മധുരരാജ തുടങ്ങിയ മമ്മൂട്ടി സിനിമകളിൽ മഹിമ അഭിനയിച്ചിട്ടുണ്ടെങ്കിലും

RDX എന്ന സിനിമയിലൂടെ നായികയായി തുടക്കം

ഇപ്പോൾ ഉണ്ണി മുകുന്ദന്റെയും ഷെയിൻ നിഗത്തിന്റെയും നായികയായി അഭിനയിക്കുന്നു