anupama parameswaran

മികച്ച 10 സാരി ലുക്കുകൾ

ബ്ലോക്ക് ബസ്റ്റർ ചിത്രമായ പ്രേമത്തിൽ മൂന്ന് നായികമാരിൽ ഒരാളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അനുപമ പരമേശ്വരൻ

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ മലയാളികൾക്ക് ആ ചിത്രത്തിലെ പാട്ടിലൂടെ സുപരിചിതയായി 

 അനുപമയുടെ നീളൻ ചുരുളൻ മുടിയും അതോടൊപ്പം ട്രെൻഡായി മാറിയിരുന്നു

ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികാ നടിയാണ് അനുപമ

തമിഴിലും തെലുങ്കിലും കന്നടയിലും അനുപമ അഭിനയിച്ചിട്ടുണ്ട്

ഇപ്പോൾ തമിഴ് തെലുഗ് സിനിമകളിൽ സജ്ജീവമായിരിക്കുകയാണ് താരം

തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിനിയാണ് അനുപമ

അവസാനമിറങ്ങിയ അഞ്ച് സിനിമകളും തെലുങ്കിലായിരുന്നു. 

Tillu Square, Eagle, Siren പുതിയ സിനിമകൾ