NORA FATEHI

മികച്ച 10 സാരി ലുക്കുകൾ

നോറ ഫത്തേഹി ഒരു കനേഡിയൻ നർത്തകിയും നടിയുമാണ്

ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഫത്തേഹി അഭിനയരംഗത്തേക്ക് വന്നത്

ടെമ്പർ, ബാഹുബലി: ദി ബിഗിനിംഗ്, കിക്ക് 2 തുടങ്ങിയ ചിത്രങ്ങളിലെ ഐറ്റം ഗാനങ്ങളിലൂടെ തെലുങ്ക് സിനിമകളിൽ ജനപ്രീതി നേടി

ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ രണ്ട് മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്

ഇപ്പോൾ തമിഴ് തെലുഗ് സിനിമകളിൽ സജ്ജീവമായിരിക്കുകയാണ് താരം

2015-ൽ, റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9-ൽ മത്സരാർത്ഥിയായി

2016-ൽ ജാലക് ദിഖ്‌ല ജാ എന്ന റിയാലിറ്റി ടെലിവിഷൻ ഡാൻസ് ഷോയിൽ പങ്കെടുത്തിരുന്നു

Crakk, Madagon Express പുതിയ സിനിമകൾ