mirnaA menon

മികച്ച 10 സാരി ലുക്കുകൾ

മോഹൻലാൽ ചിത്രമായ ബിഗ് ബ്രദറിൽ നായികയായി അഭിനയിച്ചുകൊണ്ട് അരങ്ങേറ്റം

ബിഗ് ബ്രദർ ഇറങ്ങുന്നതിന് മുമ്പ് തന്നെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ മിർണ

ആദ്യ സിനിമ തന്നെ അങ്ങനെ സംഭവിച്ച് നിൽക്കുമ്പോഴാണ് മിർണ മലയാളത്തിൽ ബിഗ് ബ്രദറിൽ അഭിനയിച്ചത്.

നിർഭാഗ്യവശാൽ ആ ചിത്രം തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു

മിർണ എന്ന താരത്തിനെ പ്രേക്ഷകർക്ക് സുപരിചിത്രരാക്കി മാറ്റാൻ അതിന് സാധിച്ചിരുന്നു

ഇപ്പോൾ തമിഴ് തെലുഗ് സിനിമകളിൽ സജ്ജീവമായിരിക്കുകയാണ് താരം

ഇടുക്കി സ്വദേശിനിയായ മിർണ കോളേജ് പഠനം ചെന്നൈയിലായിരുന്നു.

രജനികാന്തിന്റെ ജയിലറിലും മിർണ അഭിനയിച്ചിട്ടുണ്ട്

തമിഴിൽ ബിര്തമാർക്കാണ് പുതിയ സിനിമ