malavika mohanan

മികച്ച 10 സാരി ലുക്കുകൾ

ദുൽഖർ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലാണ് ആദ്യമായി മാളവിക അഭിനയിക്കുന്നത് 

നിർഭാഗ്യവശാൽ ആ ചിത്രം തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു

അതിന് ശേഷം മാളവിക നിർണായകം എന്ന ചിത്രത്തിൽ അതും രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അഭിനയിക്കുന്നത്.

ആ സിനിമ മികച്ച അഭിപ്രായം നേടിയെങ്കിലും വലിയയൊരു വിജയം ആയിരുന്നില്ല.

പിന്നീട് കന്നഡയിലും ഹിന്ദിയിലും അരങ്ങേറിയ ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തി

മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിൽ അഭിനയിച്ച് ജനശ്രദ്ധനേടി

തമിഴിൽ പേട്ടയിലൂടെ അവിടെയും അരങ്ങേറി

അച്ഛന്റെ കെ.യു മോഹനൻ ബോളിവുഡിൽ അറിയപ്പെടുന്ന ഒരു ഛായാഗ്രാഹകനാണ്

വിക്രത്തിന് ഒപ്പമുള്ള തങ്കലാനാണ് അടുത്ത ചിത്രം